പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം 16000 ക​വി​ഞ്ഞു
Saturday, August 24, 2024 1:02 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഈ ​മാ​സം പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തു​വ​രെ പ​തി​നാ​റാ​യി​രം ക​വി​ഞ്ഞു. 16,201 പേ​രാ​ണ് ഈ ​മാ​സം 21 വ​രെ പ​നി​ക്കു ചി​കി​ത്സ​തേ​ടി​യ​ത്. ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യു​മെ​ല്ലാം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 219 ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 47 എ​ലി​പ്പ​നി കേ​സു​ക​ളും സ്ഥി​രീ​ക​രി​ച്ചു.

ജി​ല്ല​യി​ൽ ഈ ​മാ​സം മൂ​ന്ന് എ​ലി​പ്പ​നി​മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം മ​രി​ച്ച​വ​രാ​ണ്. ഇ​വ​രു​ടെ മ​ര​ണം എ​ലി​പ്പ​നി​മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത് ഈ ​മാ​സ​മാ​ണ്.

ഈ ​മാ​സം എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ച​യാ​ൾ അ​യ്യ​ന്തോ​ൾ സ്വ​ദേ​ശി​യാ​യ 64 കാ​ര​നാ​ണ്. മു​ണ്ട​ത്തി​ക്കോ​ട് സ്വ​ദേ​ശി​യാ​യ 71കാ​ര​ൻ ജൂ​ലൈ 29നും ​അ​ന്തി​ക്കാ​ട് പ​ടി​യം സ്വ​ദേ ​ശി​യാ​യ 57 കാ​ ര​ൻ ജൂ​ലൈ 31 നു​മാ​ണ് എ​ലി​ പ്പ​നി​മൂ​ലം മ​രി​ച്ച​ത്.

ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​ത് അ​വി​ണി​ശേ​രി, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ, ന​ട​ത്ത​റ, നാ​ട്ടി​ക, പു​ത്തൂ​ർ, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ, അ​ടാ​ട്ട്, ചാ​ഴൂ​ർ, പാ​ണ​ഞ്ചേ​രി, പാ​റ​ളം, പു​തു​ക്കാ​ട്, തൃ​ക്കൂ​ർ, ചൂ​ണ്ട​ൽ, ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ, വ​ര​ന്ത​ര​പ്പി​ള്ളി, കൈ​പ്പ​റ​ന്പ്, ക​ണ്ടാ​ണ​ശേ​രി, അ​ന്തി​ക്കാ​ട്, ദേ​ശ​മം​ഗ​ലം, നെ​ൻ​മ​ണി​ക്ക​ര, പാ​റ​ളം, അ​രി​ന്പൂ​ർ, ചൂ​ണ്ട​ൽ, ഏ​ങ്ങ​ണ്ടി​യൂ​ർ, കൊ​ട​ക​ര, കു​ന്നം​കു​ളം ന​ഗ​ര​സ​ഭ, അ​ള​ഗ​പ്പ​ന​ഗ​ർ, ഏ​റി​യാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ, കോ​ല​ഴി, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ, വ​ള്ള​ത്തോ​ൾ​ന​ഗ​ർ, എ​ള​വ​ള്ളി, കാ​ട്ടൂ​ർ, അ​വി​ണി​ശേ​രി, ക​ട​ങ്ങോ​ട്, മ​റ്റ​ത്തൂ​ർ, പ​ഴ​യ​ന്നൂ​ർ, മ​ണ​ലൂ​ർ, ന​ട​ത്ത​റ, മേ​ലൂ​ർ, തോ​ളൂ​ർ, വേ​ലൂ​ർ, ക​ട​വ​ല്ലൂ​ർ, വ​ല്ല​ച്ചി​റ, മ​ണ​ലൂ​ർ, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ്.


എ​ലി​പ്പ​നി കേ​സു​ക​ൾ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ, കാ​റ​ളം, മ​റ്റ​ത്തൂ​ർ, അ​ടാ​ട്ട്, വെ​ള്ളാ​ങ്ക​ല്ലൂ​ർ, ആ​ളൂ​ർ, മാ​ള, മു​ള​ങ്കു​ന്ന​ത്തു​കാ​വ്, ന​ട​ത്ത​റ, നാ​ട്ടി​ക, പു​ത്തൂ​ർ, ത​ളി​ക്കു​ളം, വാ​ടാ​ന​പ്പി​ള്ളി, കോ​ട​ശേ​രി, ന​ട​ത്ത​റ, പാ​ണ​ഞ​ചേ​രി, പു​ത്ത​ൻ​ചി​റ, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ, കു​ന്നം​കു​ളം ന​ഗ​ര​സ​ഭ, പു​തു​ക്കാ​ട്, പു​ന്ന​യൂ​ർ​ക്കു​ളം, താ​ന്ന്യം, തോ​ളൂ​ർ, വെ​ങ്കി​ട​ങ്ങ്, പോ​ർ​ക്കു​ളം, ചാ​ഴൂ​ർ, കൊ​ട​ക​ര, മാ​ട​ക്ക​ത്ത​റ, തി​രു​വി​ല്വാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ചു.