സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ 100 പി​എ​ച്ച്‌​ഡി​ക​ൾ
Saturday, August 24, 2024 1:02 AM IST
തൃ​ശൂ​ര്‍‍: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് നൂ​റാ​മ​ത്തെ പി​എ​ച്ച്ഡി വൈ​വാ വോ​സ് സം​ഘ​ടി​പ്പി​ച്ചു. സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​വി​മ​ല കെ.​ജോ​ൺ​സ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി.​എ. പാ​ർ​വ​തി​യു​ടെ പി​എ​ച്ച്ഡി വി​ഷ​യം തൃ​ശൂ​ർ - പൊ​ന്നാ​നി ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ലിം​നോ​ള​ജി​ക്ക​ൽ പ​ഠ​നം ഇ​ക്ത്യോ​ഫൗ​ണ​യെ പ്ര​ത്യേ​ക​മാ​യി പ​രാ​മ​ർ​ശി​ച്ചു.

എ​സി​ഇ​എ​സ്എ​സ്ഡി ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ.​എ.​പി. തോ​മ​സാ​യി​രു​ന്നു ചീ​ഫ് അ​ഡ്‌​ജു​ഡി​ക്കേ​റ്റ​ർ.

കോ​ള​ജി​ൽ ഗ​വേ​ഷ​ണ​ത്തി​നു തു​ട​ക്ക​മി​ടു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച പ്ര​ഥ​മ പി​എ​ച്ച്ഡി​യാ​യ ഡോ. ​തോ​ബി​യാ​സ് പി. ​മാ​ളി​യേ​ക്ക​ലി​നെ ആ​ദ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ, മു​ൻ​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​ഫ. എ.​എം. ഫ്രാ ​ൻ​സി​സ്, റ​വ.​ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, ഡോ. ​പി.​ഒ. ജെ​ൻ​സ​ൺ, ഡോ. ​ഇ​ഗ്നാ​റ്റൂ​യി​സ് ആ​ന്‍റ​ണി, ഡോ. ​കെ.​എ​ൽ. ജോ​ യ്, ഡോ. ​കെ. ജോ​ബി തോ​മ​സ്, ഡോ.​വി.​എ. ചാ​ക്കോ, ഡോ. ​സി.​ എ​ഫ്. ബി​നോ​യ്, ഡോ. ​എം. ബി​ ജു ജോ​ൺ, ഡോ. ​ജോ​യ്സ് ജോ​ സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.