അ​മ​ല ഫൗ​ണ്ടേ​ഴ്സ് ഡേ ​ഒ​റേ​ഷ​ൻ
Saturday, August 24, 2024 1:02 AM IST
തൃ​ശൂ​ർ: അ​മ​ല ഫൗ​ണ്ടേ​ഴ്സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഒ​റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലി​യം ഇ​ന്ത്യ സ്ഥാ​പ​ക​ൻ ഡോ.​എം.​ആ​ർ. രാ​ജ​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.

അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ണ്‍ മു​ണ്ട​ൻ​മാ​ണി, പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​കേ​ഷ് എ​ൽ. ജോ​ണ്‍, ജെ​റി​യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ.​എ​സ്. അ​നീ​ഷ്, ഡോ. ​സു​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.