അ​ശ്വി​നി സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ സൊ​സെ​റ്റി ഉ​ദ്ഘാ​ട​നം
Saturday, August 24, 2024 1:02 AM IST
തൃ​ശൂ​ര്‍: അ​ശ്വി​നി സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ സൊ​സെ​റ്റി ഉ​ദ്ഘാ​ട​നം വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. മി​ക​ച്ച പി​ന്ന​ണി​ഗാ​യ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ വി​ദ്യാ​ധ​ര​ൻ​മാ​സ്റ്റ​റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​കെ. സു​ഗ​ത​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എം.​യു. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ എ.​എ​സ്. ധ​ർ​മ​ൻ, എ.​സി. പ്രേ​മാ​ന​ന്ദ​ൻ, ഡോ. ​വി.​പി. മാ​ധ​വ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ പി.​കെ. രാ​ജു, വി.​പി. പ്ര​ജേ​ഷ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.


ഡോ. ​എ.​സി. വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് കോ​ല​ഴി നി​ഖി​ൽ ല​ക്ഷ്മ​ണ​ൻ പ്രസംഗിച്ചു.