വീ​ട്ട​മ്മ കാ​രു​ണ്യം​തേ​ടു​ന്നു
Saturday, August 24, 2024 1:02 AM IST
തി​രു​വി​ല്വാ​മ​ല: കാ​ൻ​സ​ർ​ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ​ക​ഴി​യു​ന്ന വീ​ട്ട​മ്മ സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം​തേ​ടു​ന്നു.

തി​രു​വി​ല്വാ​മ​ല മ​ല​വ​ട്ടം തേ​ല​ക്കാ​ട്ടു​കു​ന്ന് രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രാ​ധ(49)​യാ​ണ് തു​ട​ർ​ചി​കി​ത്സ​യ്ക്ക് സ​ഹാ​യം​തേ​ടു​ന്ന​ത്.​മാ​സ​ങ്ങ​ളാ​യി കാ​ൻ​സ​ർ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ലാ​ണ് രാ​ധ.
ഇ​വ​രു​ടെ ഭ​ർ​ത്താ​വ് രാ​ധാ​കൃ​ഷ്ണ​ൻ ഇ​ല​ത്താ​ളം ക​ലാ​കാ​ര​നാ​ണ്. ഇ​ട​വേ​ള​ക​ളി​ൽ കൂ​ലി​പ്പ​ണി​ക്കും പോ​കാ​റു​ണ്ട്. ഇ​തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം​കൊ​ണ്ടാ​ണ് രാ​ധാ​കൃ​ഷ്ണ​നും രാ​ധ​യും മ​ക​നു​മ​ട​ങ്ങു​ന്ന കു​ടു​ബം ഉ​പ​ജീ​വ​നം​ക​ഴി​ക്കു​ന്ന​ത്. രാ​ധ​യ്ക്ക് ഒ​രു ഓ​പ​റേ​ഷ​ൻ​ക​ഴി​ഞ്ഞു. ഒ​രു ശ​ത്ര​ക്രി​യ​കൂ​ടി വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. മ​രു​ന്നി​നും തു​ട​ർ​ചി​കി​ത്സ​യ്ക്കും വീ​ട്ടു​ചെ​ല​വു​ക​ൾ​ക്കു​മു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് നി​ർ​ധ​ന​കു​ടും​ബം. ഇ​വ​ർ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.

സ​ഹാ​യ​മെ​ത്തി​ക്കാ​ൻ -

ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ: 67088183879 സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, തി​രു​വി​ല്വാ​മ​ല ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: SBIN 0070294 ഫോ​ൺ & ഗൂഗി​ൾ​പേ- 9846986250.