കൊ​ച്ചി: ‘എ​ല്ലാ​വ​ര്‍​ക്കും പോ​ഷ​കാ​ഹാ​രം' എ​ന്ന പ്ര​മേ​യ​വു​മാ​യി ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി ദേ​ശീ​യ പോ​ഷ​കാ​ഹാ​ര വാ​രാ​ച​ര​ണം ന​ട​ത്തി. ആ​സ്റ്റ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി റീ​ല്‍ മ​ത്സ​രം, പെ​യി​ന്‍റിം​ഗ് മ​ത്സ​രം, ക്വി​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​പ​യോ​ഗി​ച്ച് ത​ന​ത് ഭ​ക്ഷ​ണ​ശി​ല്പ​മൊ​രു​ക്കി. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്ട്‌​സ് കോ​ള​ജി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.