പ​റ​വൂ​ർ: വി​ൽ​പ്പ​ന​ക്കാ​യി 2.676 കി​ലോ ക​ഞ്ചാ​വ് കൈ​വ​ശം​വ​ച്ച കേ​സി​ലെ പ്ര​തി കൊ​ല്ലം ചി​ന്ന​ക്ക​ട ക​ള​ത്തി​ൽ വീ​ട്ടി​ൽ സു​രേ​ഷി​ന് (52) മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് പ​റ​വൂ​ർ ര​ണ്ടാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി വി. ​ജ്യോ​തി.

പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2021 ന​വം​ബ​ർ 24ന് ​ഉ​ച്ച​ക്ക് 1.30ന് ​പ​റ​വൂ​ർ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കാ​ള​ത്തോ​ടി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ൽ​വ​ച്ച് എ​ക്സൈ​സ് റേ​ഞ്ച് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.