രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​ദി​നാചരണം
Wednesday, August 21, 2024 4:01 AM IST
മൂ​വാ​റ്റു​പു​ഴ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം സ​ദ്ഭാ​വ​ന ദി​ന​മാ​യി കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി ആ​ച​രി​ച്ചു. വീ​ക്ഷ​ണം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​യ്സ​ണ്‍ ജോ​സ​ഫ് അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​വാ​റ്റു​പു​ഴ: രാ​ജീ​വ് ഗാ​ന്ധി​യു​ടെ 80-ാം ജ​ന്മ​വാ​ർ​ഷി​ക​ദി​നം മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ആ​യ​വ​ന മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായ ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം മു​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കോ​ത​മം​ഗ​ലം: കോ​ണ്‍​ഗ്ര​സ് ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ഏ​ലി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബെ​ന്നി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ജോ​ർ​ജ്, ജ​യിം​സ് കോ​റ​ന്പേ​ൽ, പി.​എ​സ്.​എ. ക​ബീ​ർ, കെ.​ഇ. കാ​സിം, വ​ർ​ഗീ​സ് കൊ​ന്ന​നാ​ൽ, ബേ​ബി മൂ​ല​ൻ, ടോ​മി ജോ​സ​ഫ്, ജോ​ബി ജേ​ക്ക​ബ്, ജോ​ളി മ​ങ്ങാ​ട്ട്, ജോ​യി പ​യ്യ​പ്പി​ള്ളി, കെ.​എ​ൻ. നി​സാ​ർ, എ​ൻ.​എ​ഫ്. തോ​മ​സ്, എ.​എം. ജോ​ണി, ഒ.​പി. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.