ടി.​എം. ചു​മ്മാ​ർ ഭാ​ഷാ​മി​ത്ര പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം 24ന്
Wednesday, August 21, 2024 4:01 AM IST
കൊ​ച്ചി: സാ​ഹി​ത്യ നി​പു​ണ​ൻ ടി.​എം. ചു​മ്മാ​ർ മെ​മ്മോ​റി​യ​ൽ ഭാ​ഷാ​മി​ത്ര പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും 24നു ​വൈ​കി​ട്ട് അ​ഞ്ചി​ന് ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ​യും ടി.​എം. ചു​മ്മാ​ർ മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി പ്ര​ഫ. എം.​കെ. സാ​നു ഉ​ദ്ഘാ​ട​നം ചെ​യ്യും.


ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, ഭാ​ഷാ​മി​ത്ര പു​ര​സ്കാ​രം ജോ​ഷി ജോ​ർ​ജി​ന് സ​മ​ർ​പ്പി​ക്കും. പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു, സി​പ്പി പ​ള്ളി​പ്പു​റം, ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ ഫി​ലി​പ്പ്, വി.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.