സ്വാ​ത​ന്ത്ര്യ സ്മൃ​തി ചി​ത്ര​പ്ര​ദ​ര്‍​ശ​നം
Wednesday, August 21, 2024 3:44 AM IST
കൊ​ച്ചി: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി കെ​പി​സി​സി വി​ചാ​ര്‍ വി​ഭാ​ഗ് സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ സ്മൃ​തി ചി​ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​മ തോ​മ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.


പൊ​ന്നു​രു​ന്നി സെ​ന്‍റ് റീ​ത്താ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ചാ​ര്‍ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഷൈ​ജു കേ​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ പി.​പി. വി​രോ​ണി ഷീ​ന,അ​നു സെ​ബാ​സ്റ്റ്യ​ന്‍, ലി​ജ ഫ്രാ​ന്‍​സി​സ്, മ​ഞ്ജു, മ​രി​യ ട്രീ​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.