യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, August 20, 2024 10:10 PM IST
പെ​രു​ന്പാ​വൂ​ർ: യു​വ​തി​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണി​ച്ചാ​ട്ടു​പാ​റ അ​രു​വാ​പ്പാ​റ കു​രി​യ​പ്പു​റം വീ​ട്ടി​ൽ ആ​ര​തി​യെ​യാ​ണ് (31) തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് സം​ഭ​വം.

ആ​തി​ര ഓ​ണ്‍​ലൈ​ൻ ലോ​ണ്‍ എ​ടു​ത്തി​ട്ടു​ള്ള​താ​യും അ​വ​രു​ടെ ഭീ​ഷ​ണി​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഫോ​ണ്‍ രേ​ഖ​ക​ളി​ൽ സൂ​ച​ന​യു​ണ്ട്.


മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കു​റു​പ്പം​പ​ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി. ഭ​ർ​ത്താ​വ് അ​നീ​ഷ് ര​ണ്ടു മാ​സം മു​ന്പാ​ണ് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ജോ​ലി​ക്കാ​യി പോ​യ​ത്. മ​ക്ക​ൾ: ദേ​വ​ദ​ത്ത്, ദേ​വ സൂ​ര്യ.