എ​ലി​പ്പ​നി ബാ​ധി​ച്ചു യു​വാ​വ് മ​രി​ച്ചു
Thursday, June 13, 2024 11:04 PM IST
ആലങ്ങാട്: കൊ​ടു​വ​ഴ​ങ്ങ കോ​ച്ചി​രി​ക്ക വ​രാ​റ്റു​പ​ടി കോ​ള​നി​യി​ൽ കൂ​ട്ടു​പു​ര​ക്ക​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ശി​വ​ൻ (44) എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ആ​ല​ങ്ങാ​ട് ന​ന്ദി​പ​റ​ന്പ് ശ്മ​ശാ​ന​ത്തി​ൽ. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മ്മ: പ​രേ​ത​യാ​യ മ​ണി. ഭാ​ര്യ: ടെ​ൻ​സി. മ​ക്ക​ൾ: ആ​ഷി, ആ​ദ​ർ​ശ്.