പി​തൃ​ദി​നാ​ച​ര​ണം നടത്തി
Wednesday, June 19, 2024 6:11 AM IST
കോ​ത​മം​ഗ​ലം : കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പി​തൃ​ദി​നാ​ച​ര​ണം ന​ട​ത്തി. വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ജി പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 65ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ പി​താ​ക്ക​ന്മാ​രെ​യും പൂ​ച്ചെ​ണ്ടു ന​ൽ​കി വി​കാ​രി വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​ദ​രി​ച്ചു.

ജോ​ണി​ച്ച​ൻ തെ​ങ്ങും​പ​റ​ന്പി​ൽ, ജോ​മ​റ്റ് ജോ​യി, സാ​ബി വാ​ട്ട​പ്പി​ള്ളി​ൽ, ഷി​ജോ ചേ​റാ​യി​ൽ, ജോ​ണ്‍​സ​ണ്‍ ക​റു​ക​പ്പി​ള്ളി​ൽ, ജോ​സ് ക​ച്ച​റ​യി​ൽ, മൈ​ക്കി​ൾ തെ​ക്കേ​കൂ​ടി, ഷോ​ജി ക​ണ്ണ​ന്പു​ഴ, ജോ​ർ​ഡി മ​ന​യാ​നി​പ്പു​റം, ജെ​യിം​സ് തെ​ക്കേ​ക്ക​ര, സൈ​ൻ എ​ട​ത്ത​ല, ജോ​യ് പ​ള്ളി​ക്ക​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.