ദേ​ശീ​യ വെ​ല്‍​ന​സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു
Wednesday, June 19, 2024 6:50 AM IST
കൊ​ച്ചി: വെ​ല്‍​ന​സ് സൊ​ല്യൂ​ഷ​ന്‍​സ് സൗ​ഖ്യ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഹോ​ട്ട​ല്‍ മേ​ഴ്‌​സി എ​സ്റ്റേ​റ്റി​ല്‍ വെ​ല്‍​ന​സ് കോ​ണ്‍​ക്ലേ​വും ര​വി​പു​ര​ത്തെ വെ​ല്‍​ന​സ് സൊ​ല്യൂ​ഷ​ന്‍​സ് ഗ്രൂ​പ്പി​ന്‍റെ ന​വ​സം​രം​ഭ​മാ​യ അ​ഹം ഇ​ല്‍​നെ​സ് ടു ​വെ​ല്‍​ന​സ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ജ​സ്റ്റി​സ് ബി. ​കെ​മാ​ല്‍ പാ​ഷ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഡോ. ​എ ശ്രീ​കു​മാ​റി​നെ ആ​ദ​രി​ച്ചു.