മൊ​ബൈ​ല്‍ മോ​ഷ​ണം: പ്ര​തി പി​ടി​യി​ല്‍
Wednesday, June 19, 2024 6:34 AM IST
കൊ​ച്ചി: മെ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി കോ​ട്ടാ​യ​ത്ത്പ​റ​മ്പ് സ​ലാം (45) ആ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 15ന് ​രാ​ത്രി ഏ​ഴോ​ടെ എ​ളം​കു​ളം സ്വ​ദേ​ശി​യു​ടെ 14000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണാ​ണ് പ്ര​തി എ​ളം​കു​ളം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ബ​ജി​ക്ക​ട​യി​ല്‍ വ​ച്ച് മോ​ഷ്ടി​ച്ച​ത്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സ​ലാം. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്രേ​മാ​ന​ന്ദ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.