ആ​ശാ​ഭ​വ​നി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു
Wednesday, June 19, 2024 10:28 PM IST
കൊ​ച്ചി: കാ​ക്ക​നാ​ട് ഗ​വ.​ആ​ശാ​ഭ​വ​നി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന ചി​ദം​ബ​രം (58) മ​രി​ച്ചു. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍. ചി​ദം​ബ​ര​ത്തി​ന്‍റെ മേ​ല്‍​വി​ലാ​സം ല​ഭ്യ​മ​ല്ല. ബ​ന്ധു​ക്ക​ള്‍ 0484 2428308 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.