പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ "ദീപിക നമ്മുടെ ഭാഷ' പദ്ധതി
Wednesday, June 19, 2024 6:11 AM IST
കൊ​ച്ചി: വ​ട​യ​മ്പാ​ടി പ​ര​മ​ഭ​ട്ടാ​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ "ദീ​പി​ക ന​മ്മു​ടെ ഭാ​ഷ' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ്രി​ൻ​സി​പ്പ​ൽ മ​നോ​ജ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൂ​ണ്ടി പി​നാ​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്റ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​വി​ഷ്‌​ണു എ​ൻ. മോ​ഹ​ൻ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക് ദീ​പി​ക പ​ത്രം കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഭാ​ഷ​യു​ടെ ശ​ക്തി​യും സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ്രൈ​മ​റി ഹെ​ഡ് കെ.​ജി. ദീ​പ്തി, കെ.​ജി.​ശ്രീ​കു​മാ​ർ, സി.​എ​ച്ച്. അ​രു​ണി​മ, വി.​കെ.​രാ​ജീ​വ​ൻ, ഗീ​ത അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.