കുഴഞ്ഞുവീണു മരിച്ചു
1587170
Wednesday, August 27, 2025 11:28 PM IST
ചേർപ്പ്: ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. എട്ടുമന നന്തിക്കര പരേതനായ ശേഖരൻ മകൻ കിഷോർ(48) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: അനു. മകൻ: തേജസ്.