ആമസോണിൽ വിലക്കുറവിന്‍റെ മഹാമേള

രാ​ജ്യ​ത്തെ മു​ൻ​നി​ര ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ ആ​മ​സോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് വി​ല​ക്കു​റ​വി​ന്‍റെ മ​ഹാ​മേ​ള​യാ​ണ്. ഇ​ല​ക്ട്രോ​ണി​ക് ആ​ൻ​ഡ് ഹോം ​അ​പ്ല​യ്ൻ​സി​ൽ 50 മു​ത​ൽ 75 ശ​ത​മാ​നം വ​രെ​യാ​ണ് വി​ല​യി​ൽ ഇ​ള​വു​ക​ളു​ള്ള​ത്.   

ആമസോണ്‍ ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

For Bestsellers Click Here

ബോ​ട്ട്, ബൗ​ൾ​ട്ട്, നോ​യ്സ്, സീ​ബ്രോ​ണി​ക്സ് എ​ന്നീ ബ്രാ​ൻ​ഡ​ഡ് ഹെ​ഡ്ഫോ​ണു​ക​ൾ​ക്ക് 75ശ​ത​മാ​നം വ​രെ​യാ​ണ് ഇ​ള​വു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് ഓ​ഫ​റു​ക​ൾ, നോ​കോ​സ്റ്റ് ഇ​എം​ഐ, എ​ക്സ്ചേ​ഞ്ച് ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്.

For Watches Click Here

For Computers Click Here

For Shoes Click Here

3900 രൂ​പ വി​ല​വ​രു​ന്ന ബോ​ട്ട് ഹെ​ഡ്ഫോ​ണി​ന് നി​ല​വി​ലെ വി​ല 1290 ആ​ണ്. ബോ​ട്ട് റോ​ക്കേ​ഴ്സ് 255 പ്രോ ​ബ്ലൂ​ടൂ​ത്ത് നെ​ക്ക് ബാ​ൻ​ഡാ​ണി​ത്. IPX7, Dual Pairing and Bluetooth v5.2 എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ മ​റ്റ് സ​വി​ശേ​ഷ​ത​ക​ൾ.

ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, മൈ​ക്രോ​വേ​വ്സ് തു​ട​ങ്ങി​യ ഹോം ​അ​പ്ലെ​യ്ൻ​സി​നും നി​ല​വി​ൽ വ​ൻ ഇ​ള​വു​ക​ളാ​ണ് ആ​മ​സോ​ണി​ലു​ള്ള​ത്.

For Video Games Click Here

For Luggages Click Here   

55 ശ​ത​മാ​നം വ​രെ​യാ​ണ് ഇ​ള​വു​ക​ൾ ഉ​പ​ഭോ​ക്ത​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ൽ​ജി, കാ​രി​യ​ർ, വോ​ൾ​ട്ടാ​സ്, സാം​സം​ഗ്, വേ​ൾ​പൂ​ൾ, ഗോ​ഡ്റേ​ജ്, പാ​ന​സോ​ണി​ക് തു​ട​ങ്ങി​യ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഇ​ള​വു​ക​ൾ ഈ ​അ​വ​സ​ര​ത്തി​ൽ സ്വ​ന്ത​മാ​ക്കാം.

For Toys and Games Click Here

90,000രൂ​പ വി​ല വ​രു​ന്ന ഗോ​ഡെ​റേ​ജ് 564 ലി​റ്റ​ർ ഫ്രാ​സ്റ്റ് ഫ്രീ ​മ​ൾ​ട്ടി എ​യ​ർ സൈ​ഡ് ബൈ ​സൈ​ഡ് റ​ഫ്രി​ജ​റേ​റ്റ​ർ 54,990 രൂ​പ​യ്ക്ക് ല​ഭി​ക്കും. 10 വ​ർ​ഷ​ത്തെ വാ​റ​ണ്ടി​യും ഇ​തി​നൊ​പ്പം ല​ഭി​ക്കും. കൂ​ടാ​തെ ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് ഓ​ഫ​റു​ക​ൾ, നോ​കോ​സ്റ്റ് ഇ​എം​ഐ, എ​ക്സ്ചേ​ഞ്ച് ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്.

Gaming, Books, Personal Care Appliances : Click Here

Amazon Devices : Click Here

Amazon Brands : Click Here