സമരിറ്റൻ സ്കൂൾ ഓഫ് നഴ്സിംഗിൽ മുലയൂട്ടൽ വാരാചരണം
1583011
Monday, August 11, 2025 4:46 AM IST
പഴങ്ങനാട്: സമരിറ്റൻ ആശുപത്രിയും സമരിറ്റൻ നഴ്സിംഗ് കോളജും ചേർന്ന് സമ്പൂണ മുലയൂട്ടൽ വാരാഘോഷം സംഘടിപ്പിച്ചു.
ആശുപത്രി പീഡിയാട്രീഷ്യൻ ഡോ. രഹ്‌ന, ഗൈനോക്കോളജിസ്റ്റ് ഡോ. നിരജ്ഞന, ഹെഡ് നഴ്സ് സിന്ധു, നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സിലിൻ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സജിത, അസി. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സുമ എന്നിവർ സംസാരിച്ചു.