സിയാൽ കാർഗോ ക്ലബ് ഓണാഘോഷം
1587590
Friday, August 29, 2025 4:50 AM IST
നെടുമ്പാശേരി : സിയാൽ എയർ കാർഗോ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം എയർപോർട്ട് ജനറൽ മാനേജർ മനോജ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ജെബി മാത്യു അധ്യക്ഷനായിരുന്നു. സ്റ്റീഫൻ ആന്റണി കല്ലറയ്ക്കൽ, സജിത്ത്, റഫിക്ക്, സൈനുൽ ആബിദ്. രാജേഷ് മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.