കോ​ത​മം​ഗ​ലം:​ ല​യ​ണ്‍​സ് ക്ല​ബ്ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ൽ 55 വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ച​തി​നു​ള്ള മൈ​ല്‍​സ്റ്റോ​ണ്‍ ഷെ​വ​റോ​ണ്‍ അ​വാ​ര്‍​ഡി​ന് മു​ന്‍ മ​ന്ത്രി ടി.​യു. കു​രു​വി​ള അ​ര്‍​ഹ​നാ​യി. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ കെ.​ബി. ഷൈ​ന്‍​കു​മാ​ർ അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു. വി.​എ​സ്. ജ​യേ​ഷ്, കെ.​പി.​പീ​റ്റ​ര്‍, വി.​അ​മ​ര്‍​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

55 വ​ര്‍​ഷം ല​യ​ണ്‍​സ് അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വ്യ​ക്തി​യാ​ണ് ടി.​യു. കു​രു​വി​ള. 1970 ല്‍ ​പെ​രു​മ്പാ​വൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ല്‍ അം​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് കോ​ത​മം​ഗ​ലം ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ സ്ഥാ​പ​ക അം​ഗ​മാ​യി.

തു​ട​ര്‍​ന്ന് ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ നി​ര​വ​ധി സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു.​ഡി​സ്ട്രി​ക്കി​ന്‍റെ മു​ഖ്യ​ഉ​പ​ദേ​ഷ്ടാ​വാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്.