കാഞ്ഞിരമറ്റം: ബസുകളുടെ അമിത വേഗവും മത്സരയോട്ടവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചാലക്കപ്പാറയിൽ ജനകീയ പ്രതിഷേധ സമരം നടത്തി.

സൂപ്പി കാഞ്ഞിരമറ്റത്തിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സജി കരുണാകരൻ, ടി.കെ. ബിജു, പി.എസ്. നിജാഫ്, കലാഭവൻ അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.