ചെണ്ടുമല്ലി വിളവെടുത്തു
1587597
Friday, August 29, 2025 4:51 AM IST
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ആറാം വാർഡിൽ ഐശ്വര്യ കുടുംബശ്രീയിലെ ഞാറ്റുവേല ജെഎൽജി അംഗങ്ങൾ കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് നടത്തി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു നിർവഹിച്ചു. ആവശ്യകാർക്ക് കുറഞ്ഞ വിലയിൽ ഇനി മുതൽ ഓണ ദിവസങ്ങളിൽ പൂക്കൾ ലഭ്യമാകുമെന്നും അറിയിച്ചു.