കാപ്പ ചുമത്തി ജയിലിലടച്ചു
1575594
Monday, July 14, 2025 4:14 AM IST
ഏലൂർ: ഏലൂർ വടക്കുഭാഗം മേത്താനം പടിഞ്ഞാറേപ്പറമ്പിൽ വീട്ടിൽ നഹാസ് ഹുസൈൻ (31) എന്നയാളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണിയാൾ. ജില്ലയിൽ പ്രവേശിക്കരുതെന്നുള്ള ഉത്തരവ് ലംഘിച്ചതിനാണ് അറസ്റ്റ്.