കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, July 15, 2024 10:22 PM IST
ഉ​ദ​യം​പേ​രൂ​ർ: കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30 ഓ​ടെ വൈ​ക്കം റോ​ഡി​ൽ പു​ല്ലു​കാ​ട്ടു​കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ര​മ​ല്ലൂ​ർ വ​ള്ളാ​ട്ടു​ക​ളം അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ന്പാ​ടി (22) ആ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​റി​ൽ ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന യു​വ​തി​ക്കു പ​രി​ക്കേ​റ്റു.


ക​ടു​ത്തു​രു​ത്തി മു​ട്ടു​ചി​റ​യി​ലു​ള്ള അ​ന്പാ​ടി​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​രി: അ​രു​ണി​മ.