നെ​​ടും​​കു​​ന്നം: നെ​​ടും​​കു​​ന്നം ഡി ​​പോ​​ള്‍ ലി​​ങ്കി​​സ്റ്റി​​ക് കോ​​ച്ചിം​​ഗ് സെ​​ന്‍റ​റി​ന്‍റെ വാ​​ര്‍​ഷി​​കാ​ഘോ​​ഷം ലൂ​​മി​​ന 2k24 ​സം​​ഘ​​ടി​​പ്പി​​ച്ചു. നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സി.​​ജെ. ബീ​​ന ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ച​​ല​​ച്ചി​​ത്ര ന​​ട​​ന്‍ സി​​ജു സ​​ണ്ണി, ഡി ​​പോ​​ള്‍ ജ​​ര്‍​മ​ന്‍ ഭാ​​ഷാ സെ​​ന്‍റ​ര്‍ ഡ​​യ​​റ​​ക്‌​ട​​ര്‍ ഫാ.​ ​തോ​​മ​​സ് പാ​​ണ​​നാ​​ല്‍, മാ​​നേ​​ജ​​ര്‍ ഫാ. ​​ജോ​​ജോ, ചാ​​ല​​ക്കു​​ടി ഡിം​​സ് മീ​​ഡി​​യാ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​റോ​​ബി​​ന്‍, ഫാ.​ ​ടോ​​ണി, ഫാ. ​​ജി​​മ്മി, ഫാ. ​​ലീ​​ബി​​ന്‍, ഫാ. ​​ടി​​ജോ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.