കോ​​ട്ട​​​യം: കാ​​​ലാ​​​വ​​​സ്ഥ വ്യ​​​തി​​​യാ​​​ന പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​നാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന പു​​​തി​​​യ കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​ത്തി​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട നി​​​ർ​​​മാ​​​ണോ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​പ​​​ള്ളം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം​​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് കെ​​​ട്ടി​​​ട​​​വി​​​ഭാ​​​ഗം എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ പി. ​​​ശ്രീ​​​ലേ​​​ഖ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് കെ.​​​വി. ബി​​​ന്ദു, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ജോ​​​ൺ വി. ​​​സാ​​​മു​​​വ​​​ൽ, പ​​​ള്ളം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. ടോ​​​മി​​​ച്ച​​​ൻ ജോ​​​സ​​​ഫ്, വി​​​ജ​​​യ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് വി.​​​ടി. സോ​​​മ​​​ൻ​​​കു​​​ട്ടി തു​​ട​​ങ്ങി​​യ​​വ​​ർ പ​​​ങ്കെ​​​ടു​​​ക്കും.