കോ​​ട്ട​​യം: ചി​​ട്ടി ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​പ​​ടി​​ക​​ള്‍​ക്ക് ഓ​​ണ്‍​ലൈ​​ന്‍ സം​​വി​​ധാ​​നം ഏ​​ര്‍​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും അ​​ന​​ധി​​കൃ​​ത ചി​​ട്ടി സ്ഥാ​​പ​​ന​​ങ്ങ​​ള്‍ നി​​യ​​ന്ത്രി​​ക്ക​​ണ​​മെ​​ന്നും ഓ​​ള്‍ കേ​​ര​​ള അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് ചി​​ട്ടി​​ഫ​​ണ്ട് സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സ​​മ്മേ​​ള​​നം മ​​ന്ത്രി രാ​​മ​​ച​​ന്ദ്ര​​ന്‍ ക​​ട​​ന്ന​​പ്പ​​ള്ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. ഗീ​​വ​​ര്‍​ഗീ​​സ് ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ജീ​​വ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ടി.​​ജെ. മാ​​ത്യു തെ​​ങ്ങും​​പ്ലാ​​ക്ക​​ല്‍, ചി​​ട്ടി ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ സ​​ന്തോ​​ഷ് കു​​മാ​​ര്‍, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ബി​​നീ​​ഷ് ജോ​​സ​​ഫ്, എ.​​എ. ഷാ​​ജി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ചി​​ട്ടി ചെ​​യ്ത മി​​ക​​ച്ച സ്ഥാ​​പ​​ന​​ത്തി​​നു​​ള്ള അ​​വാ​​ര്‍​ഡ് നി​​ര​​വ​​ത്ത് ജൂ​​ബി​​ലി ചി​​റ്റ്‌​​സ് എം​​ഡി ബി​​നീ​​ഷ് ജോ​​സ​​ഫ് ഏ​​റ്റു​​വാ​​ങ്ങി.