വൈ​​ക്കം:​​ബ്ലോ​​ക്ക്‌ പ​​ഞ്ചാ​​യ​​ത്ത്‌ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി നി​​ർ​​മി​​ച്ച വി​​ശ്ര​​മ കേ​​ന്ദ്ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി. 10 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​ണ് വി​​ശ്ര​​മ​​മു​​റി നി​​ർ​മി​​ച്ച​​ത്. ബ്ലോ​​ക്ക്‌ ഓ​​ഫീ​സി​​ൽ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് എ​​ത്തു​​ന്ന പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും ഇ​​ത് ഏ​​റെ പ്ര​​യോ​​ജ​​ന​​പ്പെ​​ടും. മി​​ക​​ച്ച ഇ​​രി​​പ്പി​​ട​​ങ്ങ​​ളും ടെ​​ലി​​വി​​ഷ​​നും പു​​സ്ത​​ക​​ങ്ങ​​ളും കു​​ടി​​വെ​​ള്ള​​വും വി​​ശ്ര​​മ​​മു​​റി​​യി​​ൽ ല​​ഭ്യ​​മാ​​കും.

വി​​ശ്ര​​മ കേ​​ന്ദ്ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ബ്ലോ​​ക്ക്‌ പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ​കെ.​കെ. ​ര​​ഞ്ജി​​ത് നി​​ർ​​വ​​ഹി​​ച്ചു.

വൈ​​സ് പ്ര​​സി​​ഡ​ന്‍റ് സു​​ലോ​​ച​​ന പ്ര​​ഭാ​​ക​​ര​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ എം.​​കെ. റാ​​ണി​​മോ​​ൾ, സു​​ജാ​​ത മ​​ധു, അം​​ഗ​​ങ്ങ​​ളാ​​യ പി.​​ആ​​ർ. ​സ​​ലി​​ല, എം.​​കെ. ശീ​​മോ​​ൻ, രേ​​ഷ്മ പ്ര​​വീ​​ൺ, വീ​​ണ, ജെ​​സീ​​ല ന​​വാ​​സ്,

ആ​​സൂ​​ത്ര​​ണ സ​​മി​​തി ഉ​​പാ​​ധ്യ​​ക്ഷ​​ൻ പി. ​​രാ​​ജേ​​ന്ദ്ര​​പ്ര​​സാ​​ദ്, സെ​​ക്ര​​ട്ട​​റി കെ. ​​അ​​ജി​​ത്, അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​ജി​നി​​യ​​ർ ബി. ​​അ​​ജു, എ.​​ഇ. സ​​ജി​​ത, ഓ​​വ​​ർ​​സി​​യ​​ർ ശ്രീ​​ക​​ല, ജി​​ഇ​ഒ ​ഉ​​ണ്ണി​​ക്കു​​ട്ട​​ൻ, ക​​രാ​​റു​​കാ​​ര​​ൻ ഉ​​ദ​​യ​​കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.