വൈ​ക്കം: വൈ​ക്ക​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക്കാ​ൻ തൊ​ഴി​ൽ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​നാ​യി വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ഭ്യ​സ്ത വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടെ​ങ്കി​ലും വൈ​ക്ക​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ തി​നാ​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് കെ.​കെ. ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

വൈ​ക്കം നി​വാ​സി​ക​ളാ​യ നി​ര​വ​ധി ആ​ളു​ക​ൾ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും സം​ര​ഭ​ക​രാ​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ സേ​വ​നം നാ​ടി​ന് പ്ര​യോ​ജ​ന​ക​ര​മാ​ക്കി തീ​ർ​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച് സാ​മൂ​ഹ്യ പു​രോ​ഗ​തി കൈ​വ​രി​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്റെ തൊ​ഴി​ൽ എ​ന്റെ അ​ഭി​മാ​നം എ​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നു​ള്ള വ്യ​വ​സാ​യി വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മാ​യാ​ണ് നൂ​ത​ന ആ​ശ​യ​ങ്ങ​ളു​ള്ള സം​രം​ഭ​ക​രെ​യ​ട​ക്കം ചേ​ർ​ത്ത് നി​ർ​ത്തി ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് ന​ട​ത്തു​ന്ന​ത്.

വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് ന​വം​ബ​ർ 12ന് ​രാ​വി​ലെ 10ന് ​സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. ആ​ശ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ത​ല​വ​ന്മാ​ർ, സം​രം​ഭ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

അ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൻ്റെ ഉ​ദ്ഘാ ട​ന​വും സം​രം​ഭ​ക​രെ ആ​ദ​രി​ക്ക​ലും വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ക്കും.