ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ദേ​​വ​​സ്വം ബോ​​ര്‍​ഡ് കോ​​ള​​ജി​​ല്‍ ന​​ട​​ന്ന മെ​​ഗാ ജോ​​ബ് ഫെ​​യ​​ര്‍ ക​​ന​​വ് 2024 ഉ​​ദ്യോ​​ഗാ​​ര്‍​ഥി​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്താ​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യി.

കോ​​ള​​ജി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കു​​ടും​​ബ​​ശ്രീ മി​​ഷ​​ന്‍, ദീ​​ന്‍ ദ​​യാ​​ല്‍ ഉ​​പാ​​ധ്യാ​​യ ഗ്രാ​​മീ​​ണ കൗ​​ശ​​ല്യ യോ​​ജ​​ന, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഐ​​സി​​എം കം​​പ്യൂ​​ട്ടേ​​ഴ്‌​​സ്, വൈ​​ക്കം മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് തൊ​​ഴി​​ല്‍​മേ​​ള സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ച്ച മേ​​ള​​യി​​ല്‍ ആ​​യി​​ര​​ത്തി​​ല​​ധി​​കം ഉ​​ദ്യോ​​ഗാ​​ര്‍​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു. ബാ​​ങ്കിം​​ഗ്, നോ​​ണ്‍ ബാ​​ങ്കിം​​ഗ്, ഫി​​നാ​​ന്‍​സ്, ടെ​​ലി​​കോം, എ​​ഡ്യു​​ക്കേ​​ഷ​​ണ​​ല്‍, ഹോ​​സ്പി​​റ്റാ​​ലി​​റ്റി, ഹ്യൂ​​മ​​ന്‍ റി​​സോ​​ഴ്‌​​സ്, അ​​ക്കൗ​​ണ്ടിം​​ഗ്, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍​നി​​ന്നാ​​യി നാ​​ല്‍​പ്പ​​തോ​​ളം തൊ​​ഴി​​ല്‍​ദാ​​താ​​ക്ക​​ള്‍ മേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു.