പാ​ലാ: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ കി​ഴ​ത​ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ അസാധ്യ​കാ​ര്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ പ്ര​ധാ​ന തി​രു​നാ​ള്‍ നാ​ളെ.

രാ​വി​ലെ 5.15 മു​ത​ല്‍ നെ​യ്യ​പ്പം നേ​ര്‍​ച്ച വി​ത​ര​ണം. പ​ത്തി​ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് പാ​ലാ ളാ​ലം ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും അ​ഞ്ചി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും.

വി​ശ്വാ​സി​ക​ള്‍​ക്ക് ക​ഴു​ന്നെ​ടു​ക്കു​ന്ന​തി​നും നൊ​വേ​ന ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​നു​ം ഉള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് പു​ന്ന​ത്താ​ന​ത്ത് അ​റി​യി​ച്ചു.