കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക് ര​ണ്ടു വാ​ട്ട​ര്‍ ഫി​ല്‍​റ്റ​റു​ക​ൾ ന​ൽകി. സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് പൊ​ന്‍​കു​ന്നം ശാഖ അസി​സ്റ്റ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റും ബ്രാ​ഞ്ച് ഹെ​ഡു​മാ​യ എ​ന്‍.​ബി. ബിന്ദു വാ​ട്ട​ര്‍ ഫി​ല്‍​റ്റ​റു​ക​ൾ കു​ട്ടി​ക​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചു. മാ​നേ​ജ​ര്‍ എ​ബി ജോ​സ്, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.