പാ​ലാ: റ​ബ​ര്‍ ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ക്കാ​ന്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് എ​കെ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​താ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​ബ​ര്‍ ക​ര്‍​ഷ​ക​രു​ടെ വി​ലാ​പ​ങ്ങ​ള്‍​ക്ക് അ​റു​തി വ​രു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ​യും അ​ന​ങ്ങാ​പ്പാ​റ ന​യ​ങ്ങ​ള്‍ തി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പാ​ലാ പോ​സ്റ്റ്ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‌രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജോ​സ് വ​ട്ടു​കു​ളം, ജോ​യി ക​ണി​പ​റ​മ്പി​ല്‍, ആ​ന്‍​സ​മ്മ സാ​ബു, ജോ​ണ്‍​സ​ണ്‍ ചെ​റു​വ​ള്ളി, രാ​ജേ​ഷ് പാ​റ​യി​ല്‍, ലിബി മ​ണി​മ​ല, ജോ​സ് ജോ​സ​ഫ് മ​ല​യി​ല്‍, ബേ​ബി​ച്ച​ന്‍ എ​ടാ​ട്ടു, വി.​ടി. ജോ​സ​ഫ്, അ​ജി​ത് അരി​മ​റ്റം, ബെ​ല്ലാ സി​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.