വാ​ഴൂ​ർ: വെ​ട്ടി​ക്കാ​ട്ട് ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര നാ​ല​മ്പ​ല ന​വീ​ക​ര​ണ ഭാ​ഗ​മാ​യി മേ​ച്ചി​ൽ ഓ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം ച​ല​ച്ചി​ത്ര ബാ​ല​ന​ടി ദേ​വ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഭ​ക്ത​ജ​ന​ങ്ങ​ൾ മേ​ച്ചി​ൽ ഓടു​ക​ൾ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ദേ​വ​സ്വം ഓ​ഫീ​സി​ൽ പ​ണ​മ​ട​ച്ച് ഭ​ക്ത​ർ​ക്ക് സ​മ​ർ​പ്പ​ണം ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടാ​വും.

നാ​ല​മ്പ​ല​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ​തി​നാ​ലാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന് മു​ക​ളി​ൽ സ്‌​ക്വ​യ​ർ പൈ​പ്പ് സ്ഥാ​പി​ച്ച് മേ​ച്ചി​ൽ ഓ​ടു​ക​ൾ പാ​കി​യാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. 20 ലക്ഷം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന നി​ർ​മാ​ണം ഭക്ത​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.