ഇ​ള​ങ്ങു​ളം: കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം ഇ​ള​ങ്ങു​ളം പ​ള്ളി പാ​രിഷ് ഹാ​ളി​ൽ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഇ​ഒ എ​സ്. സുൽ​ഫി​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര​ന​ടി​യും ഗാ​യി​ക​യു​മാ​യ ജി​ൻ​സി ചി​ന്ന​പ്പ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ര്യ​മോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. തോ​മ​സ് ജേ​ക്ക​ബ്, അ​ഖി​ൽ അ​പ്പു​ക്കു​ട്ട​ൻ, ജോ​മോ​ൻ തോ​മ​സ്, അ​ന​സ് മുഹ​മ്മ​ദ്, നാ​സ​ർ മു​ണ്ട​ക്ക​യം, റോ​ഷ്‌​ന മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

28, 29, 30 തീ​യ​തി​ക​ളി​ൽ ക​ലോ​ത്സ​വം തു​ട​രും. ഇ​ള​ങ്ങു​ള​ത്തെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും മ​റ്റ് ഹാ​ളു​ക​ളി​ലു​മാ​യി ഒ​ന്പ​ത് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം.