മ​​റ്റ​​ക്ക​​ര: കൊ​​ഴു​​വ​​നാ​​ൽ ഉ​​പ​​ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വം നാ​​ളെ മു​​ത​​ൽ 30 വ​​രെ മ​​റ്റ​​ക്ക​​ര സെ​​ന്‍റ് ജോ​​സ​​ഫ് ഹൈ​​സ്കൂ​​ളി​​ൽ ന​​ട​​ക്കും. വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ​​നി​​ന്നാ​​യി ര​​ണ്ടാ​​യി​​ര​​ത്തി​​ല​​ധി​​കം കു​​ട്ടി​​ക​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ മാ​​റ്റു​​ര​​യ്ക്കും. 29ന് ​​രാ​​വി​​ലെ 9.30ന് ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്‌ എം​​പി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. പാ​​ലാ രൂ​​പ​​ത എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ ഏ​​ജ​​ൻ​​സി കോ​​ർ​​പ​​റേ​​റ്റ് സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ർ​​ജ്‌ പു​​ല്ലു​​കാ​​ലാ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

30ന് ​​വൈ​​കു​​ന്നേ​​രം 5.30ന് ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. ച​​ട​​ങ്ങി​​ൽ മ​​ഞ്ഞാ​​മ​​റ്റം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ പ​​ള്ളി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വ​​ലി​​യ​​വീ​​ട്ടി​​ൽ ക​​ള​​പ്പു​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

സ്കൂ​​ൾ മാ​​നേ​​ജ​​ർ ഡോ. ​​സി​​സ്റ്റ​​ർ ഗ്രേ​​സ് മു​​ണ്ട​​പ്ലാ​​ക്ക​​ൽ,അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ സി​​ന്ധു അ​​നി​​ൽ​​കു​​മാ​​ർ, സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ റി​​ന്‍റാ സെ​​ബാ​​സ്റ്റ്യ​​ൻ, എ​​ഇ​​ഒ എ​​സ്. അ​​ശോ​​ക​​ൻ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് റോ​​ഷ​​ൻ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ ക​​ലാ​​മേ​​ള​​യ്ക്ക് നേ​​തൃ​​ത്വം ന​​ൽ​​കും.