രാ​മ​പു​രം: രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വി​സി​റ്റ് സം​ഘ​ടി​പ്പി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്ന​ത് പേ​ടി​യോ​ടെ​യാ​ണ് മു​ന്പ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ സ്റ്റേ​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കി​യ​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​ള്ളി​ലെ ഭ​യം പാ​ടേ മാ​റി. രാ​മ​പു​രം എ​സ്എ​ച്ച്ഒ കെ. ​അ​ഭി​ലാ​ഷ് കുമാര്‍ പ്ര​വ​ര്‍​ത്ത​നങ്ങ​ള്‍ വി​വരി​ച്ചു.

സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ എ​ലി​സ​ബ​ത്ത് ടോം​സ്, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ര്‍ തെ​രേ​സ് റാ​ണി, ര​ഞ്ജു ജോ​ര്‍​ജ്, റോ​ബി ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി. ​ജെനീ​ഷ്, സു​ജി​ത്ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.