കൊ​ല്ല​മു​ള: എ​ൽ​എ പ​ട്ട​യ​ഭൂ​മി​യി​ൽ നി​ൽ​ക്കു​ന്ന തേ​ക്കു​മ​ര​ങ്ങ​ൾ മു​റി​ക്കു​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ല​മു​ള വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ജോ​ർ​ജ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി വ​ട​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ വി. ​തോ​മ​സ്, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബോ​ബി കാ​ക്ക​നാ​പ്പ​ള്ളി,

കെ​എ​സ്‌​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റി​ന്‍റോ തോ​പ്പി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി പാ​റ​കു​ള​ങ്ങ​ര, റോ​സ​മ്മ സ്ക​റി​യ, ബി​ബി​ൻ ക​ല്ലം​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ല്ല​മു​ള ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് ടോം ​ആ​യ​ല്ലൂ​ർ, മോ​ദി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ലി​സ​ബ​ത്ത് തോ​മ​സ്, ജോ​സ് പാ​ത്ര​മ​ങ്ക​ൽ, പൊ​ന്നി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.