കോ​ട്ട​​യം: പോലീസ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ മൂ​​ന്ന് പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മു​​ട്ട​​മ്പ​​ലം കാ​​ച്ചു​​വേ​​ലി​​ക്കു​​ന്ന് പ​​രി​​യാ​​ത്തു​​ശേ​​രി​​ൽ ഡോ​​ൺ മാ​​ത്യു (25), പു​​തു​​പ്പ​​ള്ളി കൈ​​തേ​​പ്പാ​​ലം ആ​​ഞ്ഞാ​​ലി​​ക്ക​​ടു​​പ്പി​​ൽ ഷെ​​ബി​​ൻ സി. ​​വ​​ർ​​ഗീ​​സ് (29), മു​​ട്ട​​മ്പ​​ലം മ​​ടു​​ക്കാ​​നി വീ​​ട്ടി​​ൽ സി​​ബി തോ​​മ​​സ് (29) എ​​ന്നി​​വ​​രെ​​യാ​​ണ് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​രം 4.30 ഓ​​ടു​​കൂ​​ടി പു​​തു​​പ്പ​​ള്ളി കൈ​​തേ​​പ്പാ​​ലം ഭാ​​ഗ​​ത്ത് പോ​​ലീ​​സ് ന​​ട​​ത്തി​​യ വാ​​ഹ​​ന പെ​​ട്രോ​​ളിം​​ഗി​​നി​​ട​​യി​​ൽ നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ ഇ​​വ​​രെ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ രീ​​തി​​യി​​ൽ ക​​ണ്ട​​തി​​നെ​ത്തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വാ​​ഹ​​നം നി​​ർ​​ത്താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. തു​​ട​​ർ​​ന്നു കാ​​ര്യ​​ങ്ങ​​ൾ തി​​ര​​ക്കി​​യ​​തി​​ൽ വൈ​​രാ​​ഗ്യം തോ​​ന്നി​​യ ഇ​​വ​​ർ സം​​ഘം ചേ​​ർ​​ന്ന് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ചീ​​ത്ത​വി​​ളി​​ക്കു​​ക​​യും മ​​ർ​​ദി​ക്കു​​ക​​യും കൈ​യി​ൽ ക​​രു​​തി​​യി​​രു​​ന്ന പെ​​പ്പ​​ർ​സ്പ്രേ ​കൊ​​ണ്ട് ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന് കൂ​​ടു​​ത​​ൽ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ഇ​​വ​​രെ സാ​​ഹ​​സി​​ക​​മാ​​യി കീ​​ഴ്പ്പെ​​ടു​​ത്തി അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഡോ​​ൺ മാ​​ത്യു​​വി​​ന്‍റെ കൈ​യി​ൽ​നി​​ന്നു ര​​ണ്ട് ഗ്രാം ​​ക​​ഞ്ചാ​​വ് ക​​ണ്ടെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

ഡോ​​ൺ മാ​​ത്യു​​വി​​ന് കോ​​ട്ട​​യം ഈ​​സ്റ്റ്, ഗാ​​ന്ധി​​ന​​ഗ​​ർ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും, ഷെ​​ബി​​ന് കോ​​ട്ട​​യം ഈ​​സ്റ്റ് സ്റ്റേ​​ഷ​​നി​​ലും ക്രി​​മി​​ന​​ൽ കേ​​സ് നി​​ല​​വി​​ലു​​ണ്ട്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​ക​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. മ​​റ്റു പ്ര​​തി​​ക​​ൾ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ ശ​​ക്ത​​മാ​​ക്കി.