കു​ന്നും​ഭാ​ഗം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ​യ​ജ്ഞം കു​ന്നും​ഭാ​ഗം സാ​ൻ​ജി​യോ​വാനി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ന​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജാ​ൻ​സി മ​രി​യ മഞ്ഞ​നാ​നി​ക്ക​ൽ എ​സ്എ​ബി​എസ്, വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, സി​സ്റ്റ​ർ ടി​ൻ​സി ക​ല​യ​ത്തി​നാം​കു​ഴി​യി​ൽ എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ റാ​ണി കു​ന്ന​ത്തു​പു​ര​യി​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കെ.​വി. ബീ​ന, വി​ജ​യ​ൻ നാ​യ​ർ, മോ​ഹ​ൻ​ദാ​സ് എന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.