കു​റ​വി​ല​ങ്ങാ​ട്: സോ​ഷ്യ​ൽ ജ​സ്റ്റീ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ടി.​കെ. രാ​ജേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ പി.​ബി. ച​ന്ദ്ര​ബോ​സ്, പ്ര​ശാ​ന്ത് ജോ​സ​ഫ്, ന​ർ​ത്ത​കി എം.​ആ​ർ. ശി​വ​പ്രി​യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

പ്ര​തി​ഭാ​സം​ഗ​മം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സ ജോ​സ​ഫും കു​ഞ്ഞി​ളം കൈ​യി​ൽ സ​മ്മാ​നം പ​രി​പാ​ടി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ഷി​ബ ജ​യിം​സും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജില്ലാ സെ​ക്ര​ട്ട​റി ഷീ​ല ദി​ലീ​പ് ഗു​രു​വ​ന്ദ​നം ന​ട​ത്തി.

പ​ഞ്ചാ​യ​ത്തം​ഗം ജോ​യ്സ് അ​ല​ക്‌​സ് മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ നോ​യ​ൽ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ, ജെ​യ്‌​സ​ൺ ജേ​ക്ക​ബ്, ടി.​വൈ. ജോ​യി, കെ.​എ​സ്. ഷാ​ജി, ആ​ശ ബി​നു, ഇ​ന്ദു മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.