കോ​ട്ട​​യം: ക​​ന്നു​​കാ​​ലി സെ​​ൻ​​സ​​സി​ന്‍റെ ജി​​ല്ലാ​​ത​​ല വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നു തു​​ട​​ക്കം. ജി​​ല്ല​​യി​​ൽ ആ​​കെ​​യു​​ള്ള ക​​ന്നു​​കാ​​ലി​​ക​​ൾ, പ​​ക്ഷി​​ക​​ൾ, വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഇ​​നം, പ്രാ​​യം, ലിം​​ഗം എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും മൃ​​ഗ​​സം​​ര​​ക്ഷ​​ണ മേ​​ഖ​​ല​​യി​​ലെ ക​​ർ​​ഷ​​ക​​ർ, വ​​നി​​താ സം​​രം​​ഭ​​ക​​ർ, ഗാ​​ർ​​ഹി​​ക-​​ഗാ​​ർ​​ഹി​​കേ​​ത​​ര സം​​രം​​ഭ​​ങ്ങ​​ൾ, സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും ശേ​​ഖ​​രി​​ക്കും.

കു​​ടും​​ബ​​ശ്രീ മി​​ഷ​​നി​​ൽ​​നി​​ന്ന് മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് മു​​ഖേ​​ന നി​​യോ​​ഗി​​ച്ച എ ​​ഹെ​​ൽ​​പ്, പ​​ശു സ​​ഖി പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ് ജി​​ല്ല​​യി​​ലെ 5,80,000 വീ​​ടു​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ച്ച് വി​​വ​​ര​​ശേ​​ഖ​​ര​​ണം ന​​ട​​ത്തു​​ക. നാ​​ലു​​മാ​​സം കൊ​​ണ്ട് സെ​​ൻ​​സ​​സ് പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. 21-ാമ​​ത് ക​​ന്നു​​കാ​​ലി സെ​​ൻ​​സ​​സി​​ന്‍റെ ജി​​ല്ലാ​​ത​​ല വി​​വ​​ര​​ശേ​​ഖ​​ര​​ണം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു​​വി​​ന്‍റെ വ​​സ​​തി​​യി​​ൽ​​നി​​ന്ന് വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് വി.​​കെ. ജോ​​ഷി, ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ർ ഡോ. ​​സ​​ജീ​​വ് കു​​മാ​​ർ, ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഡോ. ​​മാ​​ത്യു ഫി​​ലി​​പ്, കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ അ​​ഭി​​ലാ​​ഷ് കെ. ​​ദി​​വാ​​ക​​ർ, ഡോ. ​​സാ​​യി പ്ര​​സാ​​ദ്, മാ​​ർ​​ട്ടി​​ൻ, ഉ​​ഷ സ​​ലി, സി.​​എ​​സ്. ശ്രു​​തി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

വി​​വ​​ര​​ശേ​​ഖ​​ര​​ണം മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നി​​ലൂ​​ടെ

സെ​​ൻ​​സ​​സി​​നാ​​യി പ്ര​​ത്യേ​​ക മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. വീ​​ടു​​ക​​ൾ തോ​​റും ക​​യ​​റി​​യി​​റ​​ങ്ങി​​യാ​​ണ് വി​​വ​​ര​​ശേ​​ഖ​​ര​​ണം. സൂ​​പ്പ​​ർ​​വൈ​​സ​​ർ​​മാ​​ർ പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ലി​​നു ശേ​​ഷം ഇ​​വ ജി​​ല്ലാ​​ത​​ല​​ത്തി​​ൽ സ​​മ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് അ​​ത് സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ലേ​​ക്കും ദേ​​ശീ​​യ ത​​ല​​ത്തി​​ലേ​​ക്കും ന​​ൽ​​കും.

കു​​ടും​​ബ​​ശ്രീ മു​​ഖേ​​ന തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​രി​​ൽ പ​​രി​​ശീ​​ല​​നം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​വ​​രാ​​ണ് പ​​ശു സ​​ഖി​​മാ​​ർ. പ​​ശു സ​​ഖി​​മാ​​ർ​​ക്ക് മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് പ​​രി​​ശീ​​ല​​ന​​കേ​​ന്ദ്രം വ​​ഴി പ്ര​​ത്യേ​​ക പ​​രി​​ശീ​​ല​​നം ന​​ൽ​​കി എ ​​ഹെ​​ൽ​​പ് പ​​രി​​ശീ​​ല​​ക​​രാ​​ക്കി മാ​​റ്റി​​യി​​ട്ടു​​ണ്ട്. 182 പ​​ശു സ​​ഖി​​മാ​​രാ​​ണ് ജി​​ല്ല​​യി​​ലു​​ള്ള​​ത്.