തി​​രു​​വാ​​ർ​​പ്പ്: തി​​രു​​വാ​​ർ​​പ്പ് കൃ​​ഷി​​ഭ​​വ​​ന്‍റെ കീ​​ഴി​​ലു​​ള്ള പു​​തു​​ക്കാ​​ട്ട​​മ്പ​​ത് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ ഡ്രാേ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് വി​​ത്തു വി​​ത​​ച്ചു. കു​​മ​​ര​​കം കൃ​​ഷി വി​​ജ്ഞാ​​ന കേ​​ന്ദ്രം മേ​​ധാ​​വി ഡോ.​ ​ജി. ജ​​യ​​ല​​ക്ഷ്മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളാ​​ണ് ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് വി​​ത്ത് വി​​ത​​യ്ക്കാ​​നു​​ള്ള സാ​​ങ്കേ​​തി​​ക വി​​ദ്യ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത​​ത്.

പു​​തു​​ക്കാ​​ട്ട​​ന്പ​​ത് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ പ​​രീ​​ക്ഷ​​ണം വി​​ജ​​യി​​ച്ച​​താേ​​ടെ അ​​ടു​​ത്ത വ​​ർ​​ഷം ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള വി​​ത വ്യാ​​പ​​ക​​മാ​​ക്കു​​മെ​​ന്ന് ഡോ.​​ജി. ജ​​യ​​ല​​ക്ഷ്മി പ​​റ​​ഞ്ഞു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് അ​​ജ​​യ​​ൻ കെ. ​​മേ​​നോ​​ൻ വി​​ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ​​ഞ്ചാ​​യ​​ത്തു വി​​ക​​സ​​ന സ​​മി​​തി അ​​ധ്യ​​ക്ഷ​​ൻ സി.​​ടി. രാ​​ജേ​​ഷ്, പ​​ഞ്ചാ​​യ​​ത്തം​​ഗം സു​​മേ​​ഷ് കാ​​ഞ്ഞി​​രം, ജി​​ല്ലാ കൃ​​ഷി ഓ​​ഫീ​​സ​​ർ ജോ ​​ജോ​​സ്, കൃ​​ഷി അ​​സി.​ ഡ​​യ​​റ​​ക്ട​​ർ ജ്യോ​​തി, കൃ​​ഷി ഓ​​ഫീ​​സ​​ർ ന​​സി​​യ സ​​ത്താ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.