ദൈ​​വം​​പ​​ടി: ദൈ​​വം​​പ​​ടി- മാ​​ളി​​ക​​പ്പ​​ടി റോ​​ഡി​​ലെ ടാ​​റിം​​ഗ് ത​​ക​​ര്‍​ന്നി​​ട്ട് വ​​ര്‍​ഷ​​ങ്ങ​​ള്‍ പി​​ന്നി​​ടു​​ന്നു. യാ​​ത്ര അ​​പ​​ക​​ട​​ക​​ര​​മാ​​യി. റോ​​ഡി​​ല്‍ ഉ​​ണ്ട​​ക്ക​​ല്ലു​​ക​​ള്‍ നി​​ര​​ന്നു കി​​ട​​ക്കു​​ന്ന​​തു​​മൂ​​ലം കാ​​ല്‍​ന​​ട യാ​​ത്ര പോ​​ലും അ​​സാ​​ധ്യ​​മാ​​ണ്. ഓ​​ട്ടോ​​റി​ക്ഷ​ക​​ള്‍ ഓ​​ട്ടം വി​​ളി​​ച്ചാ​​ല്‍ വ​​രാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്.

2012 ലാ​​ണ് റോ​​ഡ് നി​​ര്‍​മി​​ച്ച​​ത്. പി​​ന്നെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ ന​​ട​​ത്തി​​യി​​ട്ടി​​ല്ല. ഒ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ള​​മു​​ള്ള ഈ​ ​റോ​​ഡ് പി​​ഡ​​ബ്ല്യു​​ഡി ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

റോ​​ഡ് ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു യു​​ഡി​​എ​​ഫ് വാ​​ര്‍​ഡ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ദൈ​​വം​​പ​​ടി​​യി​​ലേ​​യ്ക്ക് പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​വും സ​​മ്മേ​​ള​​ന​​വും ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു ന​​ട​​ക്കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗം വി.​​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.