ഗാ​​ന്ധി​​ന​​ഗ​​ര്‍ (കോ​​ട്ട​​യം): നീ​​തി നി​​ര്‍​വ​​ഹ​​ണ​​ത്തി​​ല്‍ ഫോ​​റ​​ന്‍​സി​​ക് മെ​​ഡി​​സി​​ന് നി​​ര്‍​ണാ​​യ​​ക പ​​ങ്കു​​ണ്ടെ​​ന്ന് ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍.

ഫോ​​റ​​ന്‍​സി​​ക് മെ​​ഡി​​സി​​ന്‍ വി​​ദ​​ഗ്ദ്ധ​​രു​​ടെ സം​​ഘ​​ട​​ന​​യാ​​യ അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് ഫോ​​റ​​ന്‍​സി​​ക് മെ​​ഡി​​സി​​ന്‍ എ​​ക്സ്പ​​ര്‍​ട്സ് കേ​​ര​​ള സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​ഥ​​മ ദ്വി​​ദി​​ന ദേ​​ശീ​​യ കോ​​ണ്‍​ഫ​​റ​​ന്‍​സ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ൽ ഡോ. ​​വ​​ര്‍​ഗീ​​സ് പു​​ന്നൂ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്‌​​ട​​ര്‍ ഡോ. ​​തോ​​മ​​സ് മാ​​ത്യൂ, ഫോ​​റ​​ന്‍​സി​​ക് മെ​​ഡി​​സി​​ന്‍ വി​​ഭാ​​ഗം മേ​​ധാ​​വി​​യും അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഡോ. ​​ലി​​സ ജോ​​ണ്‍,

തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഫോ​​റ​​ന്‍​സി​​ക് വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ. ഡോ. ​​ടി.​​എം. മ​​നോ​​ജ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. സ​​മ്മേ​​ള​​നം ഇ​​ന്ന് സ​​മാ​​പി​​ക്കും.