ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ബി​​ഷ​​പ് മാ​​ര്‍ ജ​​യിം​​സ് കാ​​ളാ​​ശേ​​രി​​യു​​ടെ 75-ാം വാ​​ര്‍​ഷി​​ക അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തി.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ ​പ​​ള്ളി വി​​കാ​​രി ​റ​​വ.​​ഡോ.​ ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തോ​​മ​​സ് കെ. ​തോ​​മ​​സ് എം​​എ​​ല്‍​എ അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ന്‍ കാ​​ളാ​​ശേ​​രി, ഫാ. ​​ലി​​ബി​​ന്‍ തു​​ണ്ടു​​ക​​ളം, ഫാ. ​​ജ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ല്‍, പ്രൊ​​വി​​ന്‍​ഷ്യാ​​ള്‍ സി​​സ്റ്റ​​ര്‍ ലി​​ല്ലി റോ​​സ് എ​​സ്എ​​ബി​​എ​​സ്, സി​​സ്റ്റ​​ര്‍ അ​​ന​​റ്റ് ചാ​​ല​​ങ്ങാ​​ടി എ​​സ്എ​​ബി​​എ​​സ്, മു​​നി​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍ ബീ​​നാ ജോ​​ബി,

ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് കു​​ഞ്ഞു​​മോ​​ന്‍ തു​​മ്പൂ​​ങ്ക​​ല്‍, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, സൈ​​ബി അ​​ക്ക​​ര, ഔ​​സേ​​പ്പ​​ച്ച​​ന്‍ ചെ​​റു​​കാ​​ട്, കെ.​​എ​​സ്. ആ​​ന്‍റ​​ണി ക​​രി​​മ​​റ്റം, ബാ​​ബു വ​​ള്ള​​പ്പു​​ര, കെ.​​പി. മാ​​ത്യൂ, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, ഷാ​​ജി മ​​ര​​ങ്ങാ​​ട്, ലി​​സി ജോ​​സ്, ബേ​​ബി​​ച്ച​​ന്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, ജോ​​സി ക​​ല്ലു​​ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

രാ​​വി​​ലെ ന​​ട​​ന്ന വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യ്ക്ക് കു​​ടും​​ബാം​​ഗ​​മാ​​യ ഫാ. ​​ജോ​​ര്‍​ജ് കാ​​ളാ​​ശേ​​രി വി​​സി കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം പ്രാ​​ര്‍​ഥ​​ന​​യ്ക്ക് കാ​​ര്‍​മി​​ക്വ​​ത്വം വ​​ഹി​​ച്ചു.