കാ​ണ​ക്കാ​രി: ഗ​വ. വി​എ​ച്ച്എ​സ് സ്‌കൂ​ളി​ല്‍ കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ 1.3 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് എ​സ്. ശ്രീ​കു​മാ​ര്‍, കി​ല ചീ​ഫ് മാ​നേ​ജ​ര്‍ കെ.​സി. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍​കാ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ​സ്. പു​ഷ്പ​മ​ണി, നി​ര്‍​മ​ല ജി​മ്മി, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ന്‍,

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക സു​കു​മാ​ര​ന്‍, ഡി​ഇ​ഒ എ.​സി. സീ​ന, എ​ഇ​ഒ ഡോ. ​കെ.​ആ​ര്‍. ബി​ന്ദു​ജി, ഹെ​ഡ്മി​സ്ട്ര​സ് എ​ച്ച്. ജാ​സ്മി​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ഷി​നി, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ എ.​ആ​ര്‍. ര​ജി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.