ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ മെ​​ത്രാ​​ന്‍ മാ​​ര്‍ ജ​​യിം​​സ് കാ​​ളാ​​ശേ​​രി​​യു​​ടെ 75-ാമ​​ത് ച​​ര​​മ​​വാ​​ര്‍​ഷി​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് അ​​തി​​രൂ​​പ​​ത സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ രാ​​വി​​ലെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മാ​​തൃ ഇ​​ട​​വ​​ക​​യാ​​യ കൈ​​ന​​ക​​രി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍നി​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്ക് ഛായ​​ചി​​ത്ര പ്ര​​യാ​​ണം ന​​ട​​ത്തി.

രാ​​വി​​ലെ 11.30​​ന് കൈ​​ന​​ക​​രി സെ​​ന്‍റ് മേ​​രീ​​സ് ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ചെ​​മ്പി​​ല​​ക​​ത്തി​​ല്‍നി​​ന്ന് അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ടി​​ഞ്ഞാ​​വീ​​ട്ടി​​ല്‍ ഛായാ​​ചി​​ത്രം ഏ​​റ്റു​​വാ​​ങ്ങി.
തു​​ട​​ര്‍​ന്ന് ആ​​ല​​പ്പു​​ഴ, ച​​മ്പ​​ക്കു​​ളം, പു​​ളി​​ങ്കു​​ന്ന്, എ​​ട​​ത്വാ, തൃ​​ക്കൊ​​ടി​​ത്താ​​നം, ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന​​ക​​ളി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സ്വീ​​ക​​ര​​ണം ന​​ല്‍​കി.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ല്‍ എ​​ത്തി​​ച്ചേ​​ര്‍​ന്ന ഛായാ​​ചി​​ത്ര​​ത്തി​​ന് അ​​തി​​രൂ​​പ​​ത​​യു​​ടെ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍.​ ജ​​യിം​​സ് പാ​​ല​​ക്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്വീ​​ക​​ര​​ണം ന​​ല്‍​കി. തു​​ട​​ര്‍​ന്ന് അ​​തി​​രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ള്‍ ഛായാ​​ചി​​ത്രം വേ​​ദി​​യി​​ല്‍ പ്ര​​തി​​ഷ്‌​ഠി​​ച്ചു.

അ​​തി​​രൂ​​പ​ത ഡ​​യ​​റ​​ക്‌​ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​നു ഡൊ​​മി​​നി​​ക് ന​​ടു​​വി​​ലേ​​ഴം, ട്ര​​ഷ​​റ​​ര്‍ ജോ​​സ് ജോ​​ണ്‍ വെ​​ങ്ങാ​​ന്ത​​റ, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ര്‍​ഗീ​​സ്, സി.​​ടി. തോ​​മ​​സ് കാ​​ച്ചാം​​കോ​​ടം,

ജോ​​ര്‍​ജ്കു​​ട്ടി മു​​ക്ക​​ത്ത്, റോ​​സി​​ലി കെ. ​​കു​​രു​​വി​​ള, രാ​​ജേ​​ഷ് ജോ​​ണ്‍, ജി​​നോ ജോ​​സ​​ഫ്, കു​​ഞ്ഞ് ക​​ള​​പ്പു​​ര, ചാ​​ക്ക​​പ്പ​​ന്‍ ആ​​ന്‍റ​​ണി, ജ​​സി ആ​​ന്‍റ​​ണി, സി​​സി അ​​മ്പാ​​ട്ട്, സി​​നി പ്രി​​ന്‍​സ്, ജോ​​സി ഡൊ​​മി​​നി​​ക്, മെ​​ര്‍​ളി​​ന്‍ വി. ​​മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.